ഭാഗ്യം പ്രതീക്ഷിച്ച് നടി ലെന പേര് മാറ്റി! | Lena | Lenaa

2022-01-17 5

ഭാഗ്യം പ്രതീക്ഷിച്ച് സംഖ്യാ ശാസ്ത്ര പഠനം പിന്തുടര്‍ന്ന് പേര് മാറ്റുന്നവര്‍ നിരവധിയാണ്. ഏറ്റവും ഒടുവില്‍ സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിന് വേണ്ടി നടി ലെന പേര് പരിഷ്കരിച്ചിരിക്കുകയാണ്. പേരിന്‍റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലീഷില്‍ ഒരു 'എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. 'LENAA' എന്നാണ് പുതിയ പേര്.

Free Traffic Exchange